A) വിശ്വാസിയുടെ വിശ്വാസ പ്രകാരം മനുഷ്യന്‍ ദൈവത്തിന്‍റെ സവിശേഷ സൃഷ്ടിയാണ്. മനുഷ്യന്‍റെ തലച്ചോര്‍ എന്ന അത്ഭുതം ദൈവം സൃഷിടിച്ചതാണ്. അതുകൊണ്ട് ഈ പ്രപഞ്ചത്തെ ക്കുറിച്ച് ആ തലച്ചോര്‍ തരുന്ന വിവരങ്ങള്‍ വിശ്വസനീയമാണ് .
B) യുക്തിവാദികളുടെ വിശ്വാസം അനുസരിച്ച് മനുഷ്യനടക്കം ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരിണാമത്തിലൂടെ ഉണ്ടായിട്ടുള്ളതാണ്. തലച്ചോറിന്റെ പരിണാമത്തില്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കുക എന്നത് ഒരു ഘടകം ആയിരുന്നിട്ടെയില്ല. അതുകൊണ്ട് തെന്നെ യുക്തിവാദം ശരിയാണെങ്കില്‍ യുക്തിവാദികളുടെ ചിന്തകളും വിശ്വാസങ്ങളും ശരിയാണ് എന്ന് പറയാന്‍ പറ്റില്ല എന്ന് വരും. അവരുടെ വിശ്വാസങ്ങള്‍ ശരിയല്ല എങ്കില്‍ യുക്തിവാദം ശരിയല്ല എന്ന് വരും.
ഇതിലെ ആശയം ' B ' യെ ഓര്‍മിപ്പിക്കുന്ന പല കഥകളും മുന്‍പും കേട്ടിട്ടുണ്ട് . അതില്‍ ചിലത് ഇങ്ങനെ ആണ് ,
മരിച്ചു കഴിഞ്ഞു സ്വര്‍ഗത്തില്‍ എത്തുന്ന രാജകുമാരി ഭുമിയിലേക്ക് നോക്കുമ്പോള്‍ താന്‍ അവിടെ ജീവിക്കുന്നതായി കാണുന്നു . അതിനെ പറ്റി ചോദിച്ചപ്പോള്‍ ദൈവം പറയുന്നത് ഇങ്ങനെ ആണ് 'ഭുമിയില്‍ നീ കണ്ടതും കേട്ടതും ഒക്കെ വെറും മിഥ്യ മാത്രം ആണ് .അതില്‍ ഒന്നും യാഥാര്‍ഥ്യം ഇല്ല .'
മറ്റൊന്ന് ഇങ്ങനെ
നമ്മള്‍ ഇന്ന് നേരില്‍ അനുഭവിക്കുന്ന ഈ ജന്‍മം യടാര്‍ത്ഥത്തില്‍ വെറും സ്വപ്നം മാത്രം ആണ് . ഇത് ഒന്നും സത്യം അല്ല . നമ്മള്‍ ഉറങ്ങുമ്പോള്‍ സ്വപ്നം കാണുന്ന പല കാര്യങ്ങളും സ്വപനാവസ്ഥയില്‍ സത്യം ആയി നമുന്നു തോനുന്നു . ഉണരുമ്പോള്‍ മാത്രം ആണ് അത് വെറും സ്വപ്നം മാത്രം ആണ് എന്ന് നമുക്ക് മനസിലാകുന്നത് . അതുപോലെ ഇന്നി കാണുന്ന ജന്‍മം ഒരു സ്വപ്നം ആണ് . യദാര്‍ത്ഥ ഞാന്‍ ഉറക്കം ഉണരുമ്പോള്‍ മാത്രമേ ഇതൊക്കെ സ്വപനം ആയിരുന്നു എന്ന് മനസിലാക്കാന്‍ കഴിയു . ഈ കഥയിലെ വിവരണങ്ങള്‍ ഇനിയും കുറെ ഉണ്ട് . ഞാനും നിയും , നിന്‍റെ ജനനവും ഭുമിയും ആകാശവും , നിന്‍റെയും എന്‍റെയും മരണവും എല്ലാം സ്വപ്നത്തിലെ വെറും കഥാപാത്രങ്ങള്‍ മാത്രം ആണ് .
ഇങ്ങനെ കഥകള്‍ പലതും ഉണ്ട് . ഒന്ന് ആലോചിച്ചു നോക്കിയാല്‍ ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് ഇവ ഒക്കെ .നിഷേക്കാന്‍ പറ്റില്ല അതുപോലെ വിസ്വസിക്കാനും പറ്റില്ല കാരണം ഇതൊന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത് അല്ല എല്ലാം സാഗല്‍പ്പികം മാത്രം . ന്ദൈവത്തിന്‍റെ കാര്യവും ഇത് പോലെ തന്നെ ആണ് . സാഗല്‍പ്പത്തില്‍ നിന്നും വിട്ടുമാറി ഇതാണ് ദൈവം എന്ന് ആരെങ്കിലും പറഞ്ഞാലേ അതില്‍ എത്ര മാത്രം യുക്തി ഉണ്ട് എന്ന് ആലോചിക്കാന്‍ കഴിയു .
എനാല്‍ ഇതില്‍ നിന്നും അല്‍പം വെത്യസ്ഥം ആണ് ബ്ലോഗര്‍ ഇവിടെ പറയുന്ന കാര്യം . മനുഷ്യന്‍ ശാസ്ത്രിയം എന്ന് പറയുന്ന കാര്യത്തില്‍ എത്ര മാത്രം ശാസ്തിയത ഉണ്ടാകും എന്നാണു ചോദ്യം . സാമാന്യ ഭുദ്ധിക്ക് തെറ്റു പറ്റാം എന്ന് നമുക്ക് അറിയാം . എന്നാല്‍ ശാസ്ത്രിയതയ്ക്കു തെറ്റു പറ്റാമോ ? തെറ്റു പറ്റും എന്നതിന് ഒരു ഉദാഹരണം തന്നിരുനെങ്കില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ എളുപ്പം ആയിരുന്നു. ഇനി ആദവാ ശാസ്ത്രത്തിനു തെറ്റു പറ്റിയാലും ഇല്ലെങ്കിലം ഈ ഉള്ള കാര്യങ്ങളെ ഉപയോഗിച്ച് കാര്യങ്ങളെ വിശകലം ചെയ്യാനേ നമുക്കു കഴിയു . അല്ലാതെ ഇല്ലാത്ത ഒന്നിനെ മനസ്സില്‍ കണ്ടു , അല്ലെങ്കില്‍ ഉണ്ട് എന്ന് കരുതുന്ന കാര്യം ഇല്ലാത്തതാണോ എന്ന് കരുതി ഉള്ളത് വച്ച് കാര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കാതിരിക്കുന്നതു മണ്ടത്തരം ആകും . മിഥ്യ ആണോ അല്ലയോ എന്ന് മനസിലാക്കാന്‍ ഒരു വഴിയും ഇല്ല . അതായത് ഇപ്പോള്‍ ഉള്ള തലച്ചോറിനെ കാലിബറേറ്റ് ചെയ്യാന്‍ ഒരു വഴിയും ഇല്ല അപ്പോള്‍ പിന്നെ അതിനു ശ്രമിക്കുന്നത് മണ്ടത്തരം ആണ് . അതു യുക്തി വാദി ആയാലും ശരി വിശ്വാസി ആയാലും ശരി .
അപ്പോള്‍ ചിലപ്പോള്‍ പരിണാമവും മറ്റു യുക്തി കാര്യങ്ങളും തെറ്റാണ് എന്ന് സമ്മതിക്കേണ്ടി വരില്ലേ ? ഇല്ല കാരണം ഇന്ന് ശരി ആണ് എന്ന് തലച്ചോര്‍ വിശ്വസിക്കുന്ന കാര്യം തെറ്റു ആകേണം എങ്കില്‍ ഭാവനയില്‍ കണ്ട ആ ഇല്ലാത്ത തലച്ചോറിന്‍റെ കഴിവ് മനുഷ്യനു കൈവരേണം . അതു ഇല്ലാത്ത കാലത്തോളം ഉള്ളതിനു മനസിലാക്കാന്‍ കഴിയുന്ന കാര്യത്തെ മനസിലാക്കാം .
ഈ ഒരു സാഗല്‍പിക ലോകം വിശ്വാസികള്‍ കേട്ടിപടുക്കുന്നത് A എന്ന ആശയത്തെ ശരി ആണ് എന്ന് തെളിയിക്കാന്‍ വേണ്ടി ആണ് . B യുടെ സൈഡില്‍ നിന്നും നോക്കി പറഞ്ഞാല്‍ B പ്രകാരം , ശാസ്ത്രം തെറ്റാണ് എന്ന് പറയുന്നത് പോലെ തന്നെ A പറയുന്ന ദൈവവും തെറ്റാണ് എന്ന് എളുപ്പത്തില്‍ പറയാം , എന്നാല്‍ ഇല്ലാത്ത ഒരു കാര്യത്തെ ഉണ്ടെന്നു കല്‍പിച്ചു ഉള്ളതിനെ കൂടെ ഇല്ല എന്ന് പറയുന്നത് ശരി അല്ല എന്ന് ഞാന്‍ മുന്നേ പറഞ്ഞ സ്ഥിതിയ്ക്ക് , അതും B എന്ന ആശയം പുര്‍ണമായും അങ്ങികരിച്ചു കൊണ്ട് പറഞ്ഞ സതിതിയ്ക്ക് , ഞാന്‍ അതിനു മുതിരുനില്ല . പകരം A എന്ന ആശയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം തന്ന തലച്ചോറ് കോടന് യുക്തി വാദികള്‍ കേട്ടിപടുത്ത പരിണാമ സിദ്ധാന്തം പുര്‍ണമായും വിശ്വസിക്കാം എന്ന ഉറപ്പ് മാത്രം തരുന്നു . കാരണം ദൈവം തന്ന തലച്ചോര്‍ കൊണ്ട് മനസിലാക്കുന്ന കാര്യങ്ങള്‍ തെറ്റാകാല്‍ വഴിയില്ല .