ആസൂത്രണം , എന്നുപറഞ്ഞാല്‍ മഹാആസുത്രണം , എവിടെ ആണ് ആസൂത്രണം ? എല്ലായിടത്തും മനുഷ്യനിലും ,മൃഗങ്ങളിലും , ഭുമിയിലും , ചന്ദ്രനിലും സുര്യനിലും അങ്ങിനെ എല്ലായിടത്തും ആസൂത്രണം ഉണ്ട് എന്നാണു വിശ്വാസികള്‍ പറയുന്നത് . ദൈവത്തിന്റെ സാനിദ്യം അല്ലെങ്കില്‍ അനിവാര്യം തെളിയിക്കാന്‍ വിശ്വാസികള്‍ മിക്കവാറും എടുത്തു പറയുന്ന ഒരു കാര്യം ആണ് പ്രകൃതിയിലെ ആസൂത്രണം , അല്ലെങ്കില്‍ സൃഷ്ടിയിലെ ആസൂത്രണം . ഇനിയും മനസിലായില്ലെങ്കില്‍ ഞാന്‍ ഒരു ഉദാഹരണം പറയാം .
" സൌരയൂഥത്തിലെ എല്ലാ ഗോളങ്ങളും അതിനെ വലയം ചെയ്യുന്നു. അവ തമ്മില്‍ നിശ്ചിത അകലം പാലിക്കുന്നു. സഞ്ചാര പഥം അര്‍ദ്ധ വ്റ്ത്തത്തിലാക്കി. എന്തിനു വേണ്ടിയായിരുന്നു ? താപം നിയന്ത്രിക്കാനും കാലാവസ്ഥ മാറി വരാനും. എനി ഭൂമിയിലേക്കു വരാം. അതിനെ അതിന്റെ അച്ചുതണ്ടില്‍ നേരിയ ചെരിവു വരുത്തി. അതിന്റെ സ്വയം കറക്കവും സഞ്ചാരവും നിശ്ചിത വേഗത്തിലാക്കി. അതിനൊരു ഉപഗ്രഹവും ഉണ്ടാക്കി കൊടുത്തു. ദിവസങ്ങള്‍ കണക്കാക്കാന്‍ "
ഇത് ഒരു വിശ്വാസി പറഞ്ഞത് ആണ് . ഇനി ആസുത്രണത്തെ കുറിച്ച് എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ പറയാം . ആസൂത്രണം എന്നത് മനുഷ്യന്റെ തോനാല് മാത്രം ആണ് . മനുഷ്യന്റെ തലയും കയ്യും അത് ഉപയോഗിക്കാന്‍ ഉള്ള കഴിവും ഒക്കെയും കൂടി എത്ര വൈവിദ്യതോടെ ആണ് ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചത്, മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വേണ്ട എല്ലാ കഴിവുകളും നല്കി എന്നത് തന്നെ ആസുത്രണത്തിന്റെയും അതിലൂടെ ദൈവത്തിന്റെയും തെളിവുകള്‍ അല്ലെ എന്ന് തോനിയെക്കാം . എന്നാല്‍ മനുഷ്യന് പശുവിന്റെ രൂപവും മനുഷ്യന്റെ തലച്ചോറും ആയിരുന്നു എങ്കിലും ഇതേ പൂര്‍ണത മനുഷ്യന് തോന്നും എന്നതാണ് സത്യം . എന്ന് വച്ചാല്‍ മനുഷ്യന് ഇല്ലാത്ത ഒരു കാര്യം മനുഷ്യന് ആവശ്യം ഉള്ളതായി തോനില്ല . അല്ലെങ്കില്‍ അത് ഇല്ലാതെയും ജീവിക്കാന്‍ കഴിയും . ചുരുക്കി പറഞ്ഞാല്‍ മനുഷ്യന് ഏതു രൂപത്തില്‍ ആയിരുന്നാലും അതില്‍ മനുഷ്യന് പുര്‍ണത തോന്നും . വെറും തോനാല് മാത്രം .ഗുരു എന്നാ സിനിമയില്‍ ഇക്കാര്യം വെക്തമായി കാണിക്കുന്നുണ്ട് . അതില്‍ കണ്ണില്ലാത്ത ഒരു ലോകത്ത് കണ്ണുള്ള ഒരു വെക്തി എത്തിച്ചേരുന്നു . എന്നാല്‍ കണ്ണ് ഇല്ലാത്ത ജനങ്ങള്‍ കണ്ണ് ഇല്ലാതെയും മനുഷ്യന് പുര്ണന് ആണ് എന്ന് വാദിക്കുന്നു .
ജിവികള്‍ക്ക് ശ്വസിക്കാന്‍ വേണ്ടി ഓക്സിജന്‍ ഉണ്ടാക്കി എന്നതാണോ അല്ലെങ്കില്‍ ഓക്സിജന്‍ ഉള്ളത് കൊണ്ട് ജീവികള്‍ ഉണ്ടായി എന്നതാണോ സത്യം ? മറ്റു ഗ്രഹങ്ങളില്‍ ഒന്നും ഓക്സിജന്‍ ഇല്ലാത്തത് കൊണ്ട് അവിടെ ഒന്നും ജീവന് ഇല്ല . ജീവികള്‍ക്ക് ശ്വസിക്കാന്‍ ആണ് ഓക്സിജന്‍ ഉണ്ടാക്കിയത് എങ്കില്‍ ഇവിടെ ഉണ്ടാക്കിയത് പോലെ അവിടെയും ഉണ്ടാക്കി ജീവികളെ അവിടെയും ഉണ്ടാക്കാമായിരുന്നു . എന്നാല്‍ അതൊന്നും ഉണ്ടായില്ല . ഇതില്‍നിന്നും ജീവികള്‍ക്ക് വേണ്ടി ഓക്സിജന്‍ ഉണ്ടാക്കി എന്നതിലും കൂടുതല്‍ ഓക്സിജന്‍ ഉണ്ടായത് കൊണ്ട് ജീവികള്‍ ഉണ്ടായി എന്ന് പറയാന്‍ ആകും എളുപ്പം . അത് പോലെ തന്നെ ആണ് മറ്റു ആസുത്രനങ്ങളുടെയും കാര്യം .
ആസുത്രനതിനു പകരം യാദര്ശികത ആണ് നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വാക്ക് . അനേക കോടി നക്ഷത്രങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഒക്കെയുള്ള പ്രകൃതിയില്‍ സുര്യനും ഭുമിയും തമ്മില്‍ ഒരു അകലം പാലിച്ചു ആ അകലം ഭുമിയില്‍ ജീവന് ഉണ്ടാകാന്‍ കാരണം ആയി . ഇതേ അകലം പാലിക്കുന്ന മറ്റൊരു സുര്യനും ഭുമിയും ഉണ്ടെങ്കില്‍ അവിടെയും ജീവന് ഉണ്ടാകാം . സുര്യനും ഭുമിയും തമ്മില്‍ ഉള്ള അകലം ജീവന് ഉണ്ടാകാന്‍ കാരണം ആയതു പോലെ , മറ്റു ഗ്രഹങ്ങളില്‍ ആ ഗ്രഹവും സുര്യനും തമ്മിലുള്ള അകലവും മറ്റു കാരണങ്ങള്‍ കൊണ്ടും അവിടെയും പലതും ഉണ്ടായി എന്നിരിക്കാം . എന്നാല്‍ അത് ജിവന് ആകേണം എന്നില്ല . ശനിയില്‍ അത് വലയം ആണ് . അങ്ങിനെ പലതിലും പലതും .
ഇത്തരം കാര്യങ്ങള്‍ ഒക്കെ ഗ്രഹത്തെ ഒക്കെ ഉദാഹരിച്ചു പറഞ്ഞാല്‍ മനസിലാക്കാന്‍ വളരെ വിഷമം ആണ്. അതുകൊണ്ട് ഒരു മരത്തില്‍ നിന്നും ഒരു ഇല നിലത്തു വിഴുന്നത് നോക്കാം . ഇല നിലത്തു വിഴുന്ന സ്ഥലം നോക്കി , ഇല വിഴുന്ന സമയത്തു കാറ്റ് , മരം നില്ക്കുന്ന സ്ഥലം , അതിന്റെ ചില്ലയുടെ വലിപ്പം എന്നി കാര്യങ്ങള്‍ ഇല അവിടെ തന്നെ വിഴാന്‍ വേണ്ടി സംവിടാനിച്ചു എന്ന് പറഞ്ഞാല്‍ എങ്ങിനെ ഉണ്ടാകും . അത് തന്നെ ആണ് വിശ്വാസികള്‍ പറയുന്നത് . ഏ വിശ്വാസി ഇല എവിടെ വിഴേണം എന്നതിന് കോടികണക്കിന് പോസിബിലിറ്റി ഉണ്ടായിരുന്നു . അതില്‍ ഒരു പോസിബിലിറ്റി സാധ്യം ആയി . അതുകൊണ്ട് ഇല അവിടെ വിണു . എന്നുവച്ചാല്‍ കാറ്റ് വിശിയത് കൊണ്ടാണ് ഇല അവിടെ വിണത് അല്ലാതെ ഇല അവിടെ വിഴാന്‍ വേണ്ടി കാറ്റ് അടിച്ചത് അല്ല . ഇത് പറഞ്ഞപ്പോള്‍ ഒരു വിശ്വാസി ചോദിച്ചത് ഇങ്ങനെ ആണ് . ' അപ്പോള്‍ എന്ത് കൊണ്ട് മറ്റു ഗ്രഹങ്ങളില്‍ അവിടെ ഉള്ള സാഹചര്യം അനുസരിച്ച് ജീവന് ഉണ്ടായില്ല ' എല്ലാ സാഹചര്യങ്ങളുടെയും അവസാനം ജീവന് ആകേണം എന്ന് എന്തിനാ വാശി പിടിക്കുന്നത് ? കാറ്റ് എവിടെ അടിച്ചാലും ഇല വിഴുമോ ? അതിനു വിഴാന്‍ തയ്യാറായി നില്കുന്ന ഇലയും മറ്റു സാഹചര്യങ്ങളും വേണ്ടേ ?
ദൈവത്തിന്റെ കഴിവ് എത്രമാത്രം ?
ആസൂത്രണം എന്നത് മനുഷ്യന് ഉണ്ടാകുന്ന ഒരു തോനാല് മാത്രം ആണ് എന്ന് ഞാന്‍ ആദ്യം പറഞ്ഞു . ഭുമിയില്‍ മുഴുവന്‍ വെള്ളവും മനുഷ്യന് വെള്ളത്തില്‍ ജീവിക്കുന്ന ഒരു ജിവിയും ആയിരുന്നെങ്കിലും ആസൂത്രണം മനുഷ്യന് തോനാം . എന്നാല്‍ ഒരു വിശ്വാസിക്ക് എങ്ങനെ തോനുന്നു എങ്കില്‍ അത് ദൈവത്തോടുള്ള ഒരു വെല്ലുവിളി കൂടെ ആണ് . വിശ്വാസി പറയുന്ന ഒരു കാര്യം ഇങ്ങനെ ആണ് ,' ഭുമിയില്‍ ജിവന് നിലനിര്‍ത്താന്‍ വേണ്ടി ദൈവം ഭുമിയ്ക്ക് ചരിവ് വരുത്തി ' സത്യത്തില്‍ അതിന്റെ ആവശ്യം ഉണ്ടോ ? ( നമ്മള്‍ക്ക് ഉണ്ടാവാം ദൈവത്തിനു ഉണ്ടോ ?) ചരിവില്ലാത്ത ഒരു ഭുമിയില്‍ ജീവിക്കാന്‍ കഴിവുള്ള മനുഷ്യന് ഉണ്ടാവട്ടെ എന്ന് പറയുകയേ വേണ്ടു . അത് ഉണ്ടാവും . ഇനി ഭുമിയും സുര്യനും തമ്മില്‍ ഉള്ള അകലം . അത് എത്ര തന്നെ ആയാലും ആ അകലത്തില്‍ ഉള്ള ഗ്രഹത്തില്‍ ജീവിക്കാന്‍ കഴിയുന്ന ജീവികള്‍ ഉണ്ടാകട്ടെ എന്ന് പറഞ്ഞാല്‍ പോരെ ? അത് ഉണ്ടാകില്ല ! അഥവാ ശനിയില്‍ ജീവന് ഉണ്ടാവട്ടെ എന്ന് ദൈവം പറഞ്ഞാല്‍ അവിടെ ജീവന് ഉണ്ടാകില്ലേ ? ഇനി ഭുമിയും സുര്യനും തമ്മില്‍ അകലം ഒന്നും ഇല്ലെങ്കിലും , അല്ലെങ്കില്‍ ഭുമി തമ്മെ ഇല്ലയിരുന്നുവെങ്കിലും സുര്യനില് ജീവന് ഉണ്ടാകട്ടെ എന്ന് പറഞ്ഞാല്‍ ജീവന് ഉണ്ടാകേണ്ടത് അല്ലെ ? അങ്ങിനെ ആയിരിക്കെ ആസൂത്രണം ആസൂത്രണം എന്ന് വിശ്വാസികള്‍ പറയുന്നതിന്റെ അര്‍ഥം എന്താണ് ?

18 comments:
" എനി ഭൂമിയിലേക്കു വരാം. അതിനെ അതിന്റെ അച്ചുതണ്ടില്‍ നേരിയ ചെരിവു വരുത്തി. അതിന്റെ സ്വയം കറക്കവും സഞ്ചാരവും നിശ്ചിത വേഗത്തിലാക്കി. അതിനൊരു ഉപഗ്രഹവും ഉണ്ടാക്കി കൊടുത്തു. ദിവസങ്ങള്‍ കണക്കാക്കാന്‍ "
ചില വാച്ചില്‍ സമയം മാത്രമേ കാണാന്‍ കഴിയു , ചിലതില്‍ ഡേറ്റ് , ഡേ , 24 മരിക്കുര് സുചി , ദിശ അങ്ങിനെ പലതും കാണും . അതുപോലെ തന്നെ ആകും ദൈവം നമുക്ക് തന്ന വാച്ചും . അതില്‍ സുചികള്‍ വളരെ കുറവാണ് . ചില ഗ്രഹങ്ങളില്‍ സുചികള്‍ വാരിക്കോരി കൊടുത്തിട്ടുണ്ട് . അവിടെ ഉള്ളവരുടെ ഭാഗ്യം . നല്ല ഹൈ ടെക് വാച്ചല്ലേ ദൈവം നല്‍കിയത് .
മണിക്കുറും ദിവസവും ആഴ്ചയും മാസവും കൊല്ലവും എന്നുമുതലാണ് ഉണ്ടായത് എന്ന് നോക്കിയാൽ പോരെ. അതാണ് ദൈവത്തിന്റെ വയസ്സ്.
പാര്‍ത്ഥന്റെ കണ്ടുപിടുത്തം എത്ര സിമ്പിള്‍ ......
ചൈനക്കാര്‍ കൊതുക് ബാറ്റ് കണ്ടെത്തിയതുപോലെ ...
http://malayalamresources.blogspot.com/
http://entemalayalam.ning.com/
താങ്കളുടെ അഭിപ്രായത്തില്‍ ആസൂത്രണം എന്നാല്‍ എന്താണ്? അഥവാ ആസൂത്രണത്തിന് താങ്കള്‍ നല്കുന്ന ശാസ്ത്രീയ നിര്‍വചനം/വിശദീകരണം എന്താണ്?
@ ഫാസില്‍
മുകളില്‍ എഴുതിയത് ഒന്നും വായിച്ചില്ലേ ?
ആസൂത്രണം എന്നത് മനുഷ്യന്റെ തോനാല് മാത്രം ആണ് .ആസുത്രനതിനു പകരം യാദര്ശികത ആണ് നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വാക്ക്
ആസൂത്രണം എന്നത് തോന്നല്‍ മാത്രമാണ് പോലും. ശരി ആസൂത്രണം പോലെ തോന്നുന്നുവല്ലോ അല്ലെ, ഇനി ആ തോന്നല്‍ തെറ്റാണു എന്ന് പറയാന്‍ എന്താണ് ന്യായം ?.
കാക്കയെ കണ്ടാല്‍ കറുത്തിട്ടാണ് എന്നാല്‍, കാക്ക ശരിക്കും കരുത്തിട്ടല്ല എന്നൊരാള്‍ പറഞ്ഞാല്‍, എന്ത് കൊണ്ട് എന്ന് വ്യക്തമാ\ക്കേണ്ടത് അയാളുടെ ബാധ്യതയാണ്.
ഒരു സൂപര്‍ കമ്പ്യൂട്ടര്‍ കണ്ടാല്‍ ആസൂത്രണം ചെയ്തതാണ് എന്ന് തോന്നുമോ., തോന്നും. ആ സൂപര്‍ കപ്യൂടര് ഉണ്ടാക്കാന്‍ മാത്രം സുപ്പര്‍ ആയ തലച്ചോര്‍ ആസൂത്രണം ചെയ്ത പോലെ തോന്നുന്നുണ്ടോ ഉണ്ട്. ഇനി ഈ തോന്നലുകള്‍ തെറ്റാണ് എങ്കില്‍ അവ, തെളിയിക്കാന്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്.
ഒരു മൂവി കാമറ കണ്ടാല്‍ ആസൂത്രണം ചെയ്തതാണ് എന്ന് തോന്നുമോ, തോന്നും, അതിനേക്കാള്‍ എത്രയോ സങ്കീര്‍ണമായ മനുഷ്യന്റെ കണ്ണ് കണ്ടാലോ തീര്‍ച്ചയായും തോന്നും.
ഈ തോന്നലുകള്‍ തെറ്റാണ് എങ്കില്‍ അവ, തെളിയിക്കാന്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. കുറെ മേബിയും മൈറ്റ് ബി യും പറഞ്ഞാല്‍ പോരാ..
എനി ഭൂമിയിലേക്കു വരാം. അതിനെ അതിന്റെ അച്ചുതണ്ടില്‍ നേരിയ ചെരിവു വരുത്തി. അതിന്റെ സ്വയം കറക്കവും സഞ്ചാരവും നിശ്ചിത വേഗത്തിലാക്കി. അതിനൊരു ഉപഗ്രഹവും ഉണ്ടാക്കി കൊടുത്തു. ദിവസങ്ങള്‍ കണക്കാക്കാന്‍ "
ശാസ്ത്രീയം മച്ചാ. ഉപഗ്രഹം നോക്കി ദിവസം കണക്കാക്കണ് കണ്ടാ.
പാര്ത്ഥന് said...
ശാസ്ത്രീയം മച്ചാ. ഉപഗ്രഹം നോക്കി ദിവസം കണക്കാക്കണ് കണ്ടാ.
ശാസ്ത്രീയമായി ഓരോ ദിവസത്തിന്റെയും ദൈര്‍ഘ്യം കണക്കാക്കുന്നത് എങ്ങനെയാണെന്ന് പാര്ത്ഥന് പറയാമോ?
@മനു,
Rare Earth hypothesis ഇന്റെ ഏതാനും ചില ഭാഗങ്ങള്‍ ആണ് താങ്കള്‍ ബ്ലോഗില്‍ എഴുതിയിട്ടുള്ളത്. എന്നാല്‍ പ്രപഞ്ചം ആസൂത്രിതമാണോ എന്ന കാര്യത്തില്‍ ഏറ്റവും അധികം ചര്‍ച്ച നടക്കുന്നത് Anthropic principle, Fine-tuned Universe എന്നീ topic ക്കുകളിലാണ്. ഇത് പ്രകാരം ഏതാനും universal fundamental physical constant ഉകള്‍ very narrow range ഇല് arrange ചെയ്യപ്പെട്ടിട്ടില്ലായിരുന്നെകില് പ്രപഞ്ചത്തില്‍ intelligent life അസാധ്യമാകുമായിരുന്നു. ഉദാഹരണത്തിന് 'strong nuclear force' ഇന്റെ value 2% stronger ആയിരുന്നെങ്കില്‍ അതുകാരണം physics of stars മാറിമറിയുകയും ജീവന് രൂപപ്പെടാതിരിക്കുകയും ചെയ്തേനെ.
"The laws of science, as we know them at present, contain many fundamental numbers, like the size of the electric charge of the electron and the ratio of the masses of the proton and the electron. ... The remarkable fact is that the values of these numbers seem to have been very finely adjusted to make possible the development of life."
- Stephen Hawking
ഒരു കാര്യം highly improbable ഉം specified ഉം ആകുമ്പോള്‍ ആണ് അതിനെ ആസൂത്രിതം എന്ന് വിളിക്കുന്നത്. നമ്മുടെ പ്രപഞ്ചം very highly improbable ആണെന്ന് Richard Dawkins ഇനെപ്പോലെയുള്ള നിരീശ്വരവാദികളും Stephen Hawking ഇനെപ്പോലെയുള്ള ശാസ്ത്രജ്ഞരും വരെ സമ്മതിച്ചകാര്യമാണ്. എന്നിട്ടും ഇതൊന്നും അസൂത്രിതമല്ല എന്ന് വാദിക്കാന്‍ വേണ്ടിമാത്രം Multiverse പോലെയുള്ള ഒരിക്കലും തെളീക്കാനാകാത്ത hypothesis ഉകളുടെ പിന്നാലെപായുകയാണ് Dawkins ഇനെപ്പോലെയുള്ള നിരീശ്വരവാദികള്‍.
Richard Dawkins ഇന്റെ 'The God Delusion' എന്ന ബുക്കില്‍ പ്രപഞ്ചത്തിലെ ഇത്തരം അസൂത്രണങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളെ cosmology specialist ഉം philosopher ഉം ആയ Dr. William Lane Craig വിലയിരുത്തുന്ന വീഡിയോ ഇവിടെ കാണാം.
[ശാസ്ത്രീയമായി ഓരോ ദിവസത്തിന്റെയും ദൈര്‍ഘ്യം കണക്കാക്കുന്നത് എങ്ങനെയാണെന്ന് പാര്ത്ഥന് പറയാമോ?]
ശാസ്ത്രീയമായും അശാസ്ത്രീയമായും ഞങ്ങടെ നാട്ടിലൊക്കെ ദിവസത്തിന്റെ ദൈർഘ്യം കണക്കാക്കുന്നത് സൂര്യനെ നോക്കിയാണ്.
@ Subair
ഞാന്‍ അങ്ങിനെ പറയാന്‍ ഉള്ള കാരണം അല്ലെ സുബൈര്‍ മുകളില്‍ പറഞ്ഞിരിക്കുന്നത് അതൊന്നും വായിക്കാതെ ഒരു വാക്യം മാത്രം വായിച്ചു വന്നു വഴക്കിടാന്‍ നിന്നാല്‍ ഞാന്‍ എന്തു ചെയ്യും. ആസൂത്രണം ഇല്ല എന്നതിനു തെളിവ് ആണ് പരിണാമ ശാസ്ത്രവും മറ്റും അതൊക്കെ നമുക്ക് അതത് പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം.
@ഫാസില്‍
നിങ്ങള്‍ പറഞ കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ട് മറുപടി പറയാം .
പിന്നെ highly improbable ഉം specified ഉം എന്നത് നിങ്ങള്‍ കോടിക്കണക്കിനു വര്‍ഷങ്ങളെ വിശകലനം ചെയ്തു വേണം പറയാന്‍ .പറയുമ്പോള്‍ ആവശ്യമായ തെളിവുകളും നല്കേണം യുക്തി വാദികള്‍ അത് നല്കുനുണ്ട് ( നിങ്ങള്‍ അങ്ങികരിക്കുന്നില്ലെന്കിലും )എന്നാല്‍ നിങ്ങളെ ?
@ പാര്ത്ഥന്
തിരക്കായതിനാല്‍ നിങ്ങളുടെ ബ്ലോഗ് കാണാനേ പറ്റിയില്ല . ഒരു ദിവസം ഞാന്‍ ആ വഴി ഒക്കെ വരുനുണ്ട് .
@പാര്ത്ഥന്,
സൂര്യനെ നോക്കി ദിവസത്തിന്റെ ദൈര്‍ഘ്യം കണക്കാക്കുന്നത് ശാസ്ത്രീയമായി കരുതുന്നയാള്‍ ഉപഗ്രഹം നോക്കി ദിവസം എണ്ണുന്നവന്റെ ശാസ്ത്രബോധത്തെ പരിഹസിക്കുന്നത് തെറ്റല്ലേ പാര്‍ത്ഥാ? ജോതിശത്തിന്റെ ശാസ്ത്രം കൂടി ഒന്ന് വിശദീകരിക്കാമോ?
Btw, ഓരോ ദിവസത്തിന്റെയും കൃത്യമായ ദൈര്‍ഘ്യം കണക്കാക്കുന്നത് Quasar ഇല് നിന്നുള്ള radiation ഇല് നിന്നാണ്.
മനു said...
കോടിക്കണക്കിനു വര്‍ഷങ്ങളെ വിശകലനം ചെയ്തു വേണം പറയാന്‍
മുന്‍പൊരിക്കല്‍ തുടര്‍ച്ചയായി 60 coin toss അടുപ്പിച്ച് ശരിയാകാനുള്ള സമയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതോര്‍ക്കുന്നുണ്ടോ? അതിനു ഏകദേശം പ്രപഞ്ചത്തിന്റെ ആകെ ആയുസ്സിന്റെ രണ്ടിരട്ടി സമയം എടുക്കും. 61 coin toss ആണെങ്കില്‍ നാലിരട്ടി and so. Specificity യുടെ പ്രശ്നം ആണത്.
മനു said...
പറയുമ്പോള്‍ ആവശ്യമായ തെളിവുകളും നല്കേണം യുക്തി വാദികള്‍ അത് നല്കുനുണ്ട് ( നിങ്ങള്‍ അങ്ങികരിക്കുന്നില്ലെന്കിലും )എന്നാല്‍ നിങ്ങളെ ?
Fine tuning ഇന്‍ വിശദീകരണമായി യുക്തിവാദികള്‍ നല്‍കുന്നത് Multiverse hypothesis ഉം വിശ്വാസികള്‍ നല്‍കുന്നത് God Hypothesis ഉം ആണ്. രണ്ടും തെളിവുകള്‍ ഒന്നും നല്കാന് സാധിക്കാത്ത, എന്നാല്‍ നിഷേധിക്കാനും സാധിക്കാത്ത hypothesis ഉകള്‍ ആണ്. ഇവിടെ യുക്തിവാദി മാത്രം മിടുക്കനാകുന്നത് എങ്ങനെയാണ്?
മറ്റൊരുദാഹരണം; പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടെന്ന് ശാസ്ത്രം വ്യക്തമായിപ്പറഞ്ഞിട്ടും ജബ്ബാര്മാഷെപ്പോലെയുള്ള കൊടികെട്ടിയ യുക്തിവാദികള്‍ അത് ആവര്‍ത്തിച്ച് നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?
It is not correct to say a highly improbable event is one that is designed. For a perfectly designed event by a perfect designer the probability must be '1' and anything less than 1 is not acceptable,
Bear in mind that a highly improbable event has still a probability of that happening out of a random process.
Let us take a simple case of a a lottery . A person purchase a lottery ticket , where it is highly improbable that he becomes the winner (one in million). And yet there is a definite chance exist that he can be a winner our of random event (random selection). As we all know every draw declares a winner and the section of a particular winner is not s designed one ,even though it was highly improbable for him to be selected.
While it is true that such seeminglyimprobable things happening around leads to speculation, imagination and even demands closer look , it still very much just a case under the concept of probable but 'rare' events.
Here what people misses out is the fact that the ones (we) who find it rare is actually part of the system and not outside of it.. If universe did not exist 'we' wont be there to know and analyze the universe existence itself . So all such cases even if happened would not have been in the scope of thinking of the intelligent human, though ideally such cases has to be included with in the thought process .
In a nut shell, by not considering that we can not visualize and analyze a system which can not include us, we are inherently making a grand mistake
Chethukaran Vasu said...
A person purchase a lottery ticket , where it is highly improbable that he becomes the winner (one in million).
:
As we all know every draw declares a winner and the section of a particular winner is not s designed one ,even though it was highly improbable for him to be selected.
ഒരു പ്രത്യേക ആള്‍ക്ക് ലോട്ടറി അടിക്കാനുള്ള probability one in million ആണ്; സമ്മതിക്കുന്നു. This is the first part of your argument only. പക്ഷെ ഏതെങ്കിലും ഒരാള്‍ക്ക് ലോട്ടറി അടിക്കാനുള്ള probability, exactly 'one' ആണ്. This is your second part and both are not same.
നേരത്തെ തന്നെ പ്രവചിക്കപ്പെട്ട ഒരാള്‍ക്ക് ലോട്ടറി അടിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരേ ആള്‍ക്ക് തന്നെ തുടര്‍ച്ചയായി ലോട്ടറി അടിക്കുമ്പോള്‍ ആണ് probability one in million ആകുന്നത്. അല്ലെങ്കില്‍ ലോട്ടറി എടുത്ത എല്ലാരും വിജയികള്‍ ആയേനെ.
Chethukaran Vasu said...
Here what people misses out is the fact that the ones (we) who find it rare is actually part of the system and not outside of it.. If universe did not exist 'we' wont be there to know and analyze the universe existence itself.
:
we are inherently making a grand mistake
Is that a justification for not asking "why am I here in an improbable place?" That question is not a mistake, it is reasonable and the answer "I am here just because that I am here" is not a reasonable one at the same time.
ഒരാള്‍ മാത്രമേ ലോട്ടറി എടുത്തിട്ടുള്ളൂ എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? അയാള്‍ക്ക് തന്നെ അടിക്കാനുള്ള probability എന്താണ്?
ഒരൊറ്റ universe ഇന്റെ പ്രശ്നവും അതാണ്. അതുകൊണ്ടാണ് യുക്തിവാദികള്‍ multiverse ഇന്റെ പുറകെ പോകുന്നത്. അഥവാ നമ്മള് ലോട്ടറി അടിച്ച പ്രപഞ്ചം ആണെങ്കില്‍ ലോട്ടറി അടിക്കാത്ത പ്രപഞ്ചങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്തിന്റെ ഉത്തരം, mutiverse with different universal fundamental physical constants.
Post a Comment