എന്താണ് സ്വര്‍ഗ്ഗവും നരകവും ?
ൈവത്തെ തള്ളി പറയുന്നവനും പ്രവാചകനെ വിശ്വസിക്കാത്തവര്‍ക്കും പ്രവാചക വാക്കുകള്‍ അനുസരിച്ച് ജീവിക്കാത്തവര്‍ക്കും മരണ ശേഷം ലഭിക്കുന്ന ശിക്ഷ ആണ് നരകം . പൊതുവേ വാദത്തിനു വേണ്ടി വിശ്വാസികള്‍ എല്ലാ വേദ ഗ്രന്ഥങ്ങളും പറയുന്ന കാര്യങ്ങള്‍ ഒന്ന് തന്നെ എന്ന് പറയാറുണ്ട് . എന്നാല്‍ പ്രത്യക്ഷത്തില്‍ തന്നെ ഇവതമ്മില്‍ ഏറെ വെത്യാസം ഉണ്ട് എന്നത് വാസ്തവം . മറ്റു മതങ്ങള്‍ ചെയ്യുന്ന പല ആചാരങ്ങളും നരക ശിക്ഷ കിട്ടാന്‍ തക്ക വണ്ണം ഉള്ള പ്രവര്‍ത്തികള്‍ ആണെന്ന് ചില മതങ്ങള്‍ പറയുന്നു . ബഹുദൈവാരാദന , വിവാഹം ഒഴിയല്‍ എന്നികാര്യങ്ങള്‍ ഇത്തരത്തില്‍ ഉള്ളത് ആണ് . ഇതില്‍ ഏതു പ്രവാചകന് പറയുന്നത് ആണ് വിശ്വസിക്കേണ്ടത് ? എന്തായാലും പ്രവാചകന്മാര് തമ്മില്‍ തന്നെ ഏറെ തര്‍ക്കം ഉള്ളതിനാല്‍ ഒരു മത വിഭാഗം മാത്രമേ സ്വര്‍ഗത്തില്‍ പോകു എന്ന് ഉറപ്പാണ് . അപ്പോള്‍ നരകത്തില്‍ പോകുന്ന യുക്തി വാദികള്‍ തനിച്ചു ആകില്ല അവരുടെ കൂടെ ഏതെങ്കിലും ഒരു മതത്തില്‍ പെട്ട എല്ലാവരും കാണും . ഇനി സ്വര്‍ഗത്തില്‍ പോകുന്ന ഒരു മതത്തില്‍ തന്നെ പ്രവാചകന്മാര് പറയുന്നത് അനുസരിച്ച് ജിവിച്ചവര് വളരെ ചെറിയ ഒരു വിഭാഗം മാത്രം ആകും . ആണ് എന്നാണു ബ്ലോഗുകളില്‍ പല വിശ്വാസികളും പറയുന്നത് . ചുരുക്കി പറഞ്ഞാല്‍ സ്വര്‍ഗത്തില്‍ വളരെ കുറച്ചു പേര് മാത്രമേ ഉണ്ടാവു . യുക്തി വാദികള്‍ എന്തായാലും നരകത്തില്‍ പോകും , മരണ ശേഷം സത്യം മനസിലാക്കുന്ന യുക്തിവാദികള്‍ക്ക് ഭുമിയില്‍ ദൈവം തന്ന യുക്തി ഉപയോഗിച്ചത് കൊണ്ടാണ് ഈ പ്രശ്നങ്ങള്‍ ഒക്കെയും എന്ന് മനസിലാകും .എന്നാല്‍ പാവം വിസ്വസികാലോ ? ആ വിശ്വാസികള്‍ ഏതു മതത്തില്‍ പെട്ടവര്‍ ആകും എന്ന് മരണ ശേഷമേ നമുക്ക് പറയാന്‍ കഴിയു . ഏതു തന്നെ ആയാലും അവരോടു ദൈവം എന്ത് പറയും എന്ന് അറിയില്ല . സ്വര്‍ഗത്തില്‍ പോകാന്‍ വേണ്ടി നോയ്പും നോറ്റിരിക്കുന്ന വിശ്വാസി അവിടെ പോയാലെ അറിയൂ അവര്‍ വിശ്വസിച്ചത് ഒക്കെയും തെറ്റായിരുന്നു എന്ന് .
ദൈവം സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും ആള്‍ക്കാരെ എടുക്കാന്‍ നടത്തുന്ന പരിക്ഷണം ആണ് ഭുമിയിലെ ജീവിതം എന്ന് ആണ് വിശ്വാസികള്‍ പറയുന്നത് .പരിക്ഷയ്ക്ക് ജയിക്കാന്‍ എന്തൊക്കെ ചെയ്യേണം എന്ന് ദൈവം തന്നെ പ്രവാചകന്മാര് വഴി പഠിപ്പിച്ചിട്ടുണ്ട് . എന്നാല്‍ ഇതില്‍ പല മറ്റു പ്രവാചകന്മാര് പറഞ്ഞതില്‍ ഒക്കെയും മനുഷ്യന് കൈകടത്തല്‍ നടത്തി എന്ന് മറ്റൊരു പ്രവാചകന് പറയുന്നു . ആ പ്രവാചകനെ അറിയുന്നവര്‍ ന്യുന പക്ഷം ആണ് താനും . അപ്പോള്‍ ഭുരി പക്ഷം വിശ്വാസികളും സിലബസ് മാറിയത് അറിയാതെ പരിക്ഷയില്‍ തോല്ക്കുന്നു . ദൈവം ഒരു സിലബസ് നല്കിയാല് അതില്‍ ചില തെറ്റുകള്‍ ഉണ്ട് എന്ന് ചില മനുഷ്യര്‍ പറഞ്ഞാല്‍ അത് തെറ്റല്ല ഇന്ന ഇന്ന കാരണങ്ങളാല്‍ അത് ശരി ആണ് എന്ന് പറയേണ്ട മര്യാദ എങ്കിലും സിലബസ് ഉണ്ടാക്കിയ ദൈവത്തിനു ഉണ്ട് . എന്നാല്‍ ' ടീച്ചര്‍ ടീച്ചര്‍ അത് തെറ്റല്ലേ ' എന്ന് പറയുമ്പോള്‍ , ' തെറ്റും ശരിയും നിശ്ചയിക്കാന്‍ മാത്രം വളര്‍ന്നോ നീ , ഞാന്‍ ഈ പറയുന്ന തെറ്റ് തന്നെ നീ പഠിച്ചാല്‍ മതി ' എന്ന് പറയുന്ന ടീച്ചറെ പോലെ ആണ് ദൈവം യുക്തി വാദികളോട് പെരുമാറുന്നത് . പാവം യുക്തി വാദികള്‍ ,ദൈവത്തില്‍ നിന്ന് പോലും നീതി നിഷേദിക്കപ്പെട്ടവര് എന്ത് ചെയ്യാന്‍ .
ഇനി പരിക്ഷ കഴിഞ്ഞു മരിച്ചു ദൈവത്തിന്റെ മുന്നില്‍ എത്തുന്നവര്‍ , തെറ്റിച്ച ചോദ്യങ്ങള്‍ക്കി അനുസരിച്ച് ശിക്ഷ കിട്ടും എന്നാണു പറയുന്നത് . എന്നാല്‍ പരിക്ഷ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികളെ നമ്മള് ഇതു പോലെ ആണോ ചെയ്യാറുള്ളത് . കുറച്ചു ഉപദേശിക്കും എന്നിട്ട് തെറ്റായി മനസിലാക്കിയ കാര്യങ്ങള്‍ പറഞ്ഞു തിരുത്തും .എന്നിട്ട് വിണ്ടും പരിക്ഷ എഴുതാന്‍ പറയും . മനുഷ്യന്റെ ഈ തിരിച്ചറിവ് പോലും ഇല്ലാത്ത ദൈവം എന്താണ് ചെയ്യുന്നത് . പരിക്ഷയില്‍ തോല്‍ക്കുന്നവരെ തിയ്യില് ഇട്ടു കൊല്ലും . അങ്ങിനെ ചെയ്യുന്നത് കൊണ്ട് അവര്‍ ചെയ്തത് തെറ്റാണ് എന്ന് അവര്‍ക്ക് മനസിലാകുമോ ? അദവാ അങ്ങിനെ ചെയ്യുന്നതിന് മുന്‍പ് ദൈവം അവര്‍ക്ക് പറ്റിയ തെറ്റ് പറഞ്ഞു മനസിലാക്കുനുടെങ്കില് , അത് മനസിലായവരെ പിന്നെയും എണ്ണയില്‍ പോരിക്കെണോ ? മറ്റൊരു മതം പറയുന്നത് ശിക്ഷ കഴിഞ്ഞു വിണ്ടും മനുഷ്യനെ ഭുമിയില്‍ തന്നെ പറഞ്ഞു അയക്കും എന്നാണു . ഇതു അതിലും ക്രുരം ആണ് . മരിക്കാ ശിക്ഷ അനുബവിക്യ ജനിക്ക്യ പിന്നേം മരിക്യ , ചുരിക്കി പറഞ്ഞ കാലാകാലം ശിക്ഷ അനുഭവിക്കേണ്ടി വരും . ഇങ്ങനെ ജീവികളെ ശിക്ഷിക്കാന്‍ വേണ്ടി ആണോ ദൈവം ഇക്കണ്ടാതൊക്കെയും ഉണ്ടാക്കി വച്ചിട്ടുള്ളത് ? ദുഷ്ടന് , പരമ ദുഷ്ടന് . ഇതു മാത്രം അല്ല , ശിക്ഷ കിട്ടി പുതു ജന്മം കൈവരിക്കുന്ന ഒരാള്‍ക്ക് കിട്ടിയ ശിക്ഷ എന്തിനെന്നോ എതിനെന്നോ ഒരു ഓര്‍മയും ഉണ്ടാവില്ല . കുറഞ്ഞ പക്ഷം അത് എങ്കിലും പറഞ്ഞു കൊടുത്താല്‍ അടുത്ത പരിക്ഷ എങ്കിലും നന്നായ് എഴുതാമായിരുന്നു . എന്നാല്‍ അതും ചെയ്യില്ല . കഷ്ടം മനുജ ജന്മം .
സ്വര്‍ഗ്ഗവും നരകവും ഇല്ലെങ്കില്‍ ഭുമിയില്‍ ചില മനുഷ്യര്‍ അനുഭവിക്കുന്ന യാതനകള്‍ എങ്ങിനെ ന്യയികരിക്കും എന്നാണു ചിലര്‍ ചോദികുന്നത് ? ഭുമിയില്‍ എനിക്ക് കുറെ കഷ്ടതകള്‍ അനുഭവിച്ചു അതിനാല്‍ തന്നെ മരണ ശേഷം സ്വര്‍ഗത്തില്‍ കഴിയാം എന്ന് പറഞ്ഞാല്‍ സന്തോഷം . എന്നാല്‍ ഒരു കഷ്ടപാടുകളും അനുഭവിക്കാതെ ഭുമിയില്‍ ജീവിച്ച എന്റെ അയല്വക്ക കാരനെ മരണ ശേഷം എനിക്ക് തുല്യന്‍ ആക്കാന്‍ നരകത്തില്‍ കുറച്ചു നേരം എണ്ണയില്‍ ഇട്ടു പൊരിച്ചാല്‍ എനിക്ക് സതോഷം ആകുമോ ? ഞാനും അവനും തുല്യന്‍ ആകുമോ ! . ഇനി അവള് ഭുമിയില്‍ ഞാന്‍ അനുഭവിച്ച അത്ര കഷ്ട പാടുകള്‍ അനുബവിചിട്ടുണ്ടാവില്ല പക്ഷെ ദൈവം പറയുന്നത് അനുസരിച്ച് ജീവിചിട്ടുണ്ടാവം . അപ്പോയും അവനെ എനിക്ക് തുല്യം ആക്കുന്നതിനു വേണ്ടി സിക്ഷിക്കേണ്ടി വരും . അപ്പോള്‍ ഞാന്‍ മാത്രം അല്ല മിക്കവാറും എല്ലാവരും നരകത്തില്‍ വരും .
ഇത്തരം യാതനകളും കഷ്ടതകളും ഇല്ലെങ്കില്‍ ഭിമിയില്‍ ജീവിക്കാന്‍ വളരെ വിരസം ആകും എന്ന് ആണ് ചില വിശ്വാസികള്‍ പറയുന്നത് . യാതനകളും വേദനകളും കണ്ടു വിരസത അകറ്റുന്നവര്ക്കെ ഇത്തരത്തില്‍ തോനു എന്നത് ഒരു കാര്യം . എന്നാല്‍ ഇവരോട് ചോദിക്കാന്‍ ഉള്ളത് നിങ്ങള്‍ പറയുന്നത് പോലെ ആണെങ്കില്‍ സ്വര്‍ഗത്തില്‍ വളരെ വിരസത ആയിരിക്കും അല്ലെ ? യാതന എന്തെന്ന് കൂടെ ചിലര്‍ പറയുന്നുണ്ട് . അത് ഇങ്ങനെ ആണ് " ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും അനുപേക്ഷണീയമായ അഭാവമാണ് യാതന " . ഇതിന്റെ ഒക്കെ അഭാവം വിഷാദം ആണ് എന്നും ഇതിന്റെ നേര് വിപരിതം ആണ് യാതന വേദന എന്നും ആണ് എനിക്ക് തോനിയത് . ഇതൊക്കെ ആരോട് പറയാന്‍ . തോനിയത് പോലെ എല്ലാം പറഞ്ഞിട്ട് ഇനി ഞാന്‍ നിങ്ങള്‍ ചോദിക്കുന്നതിനൊന്നും മറുപടി പറയില്ല എന്ന് ചില ബ്ലോഗര്‍ മാര്‍ പെരുമാറുന്നത് പോലെ തന്നെ അല്ലെ ദൈവവും പെരുമാറുന്നത് .
മൃഗങ്ങളും മനുഷ്യന് അനുഭവിക്കുന്നത് പോലെ യാതനകളും പിടനങ്ങളും അനുഭവിക്കുന്നു . ഈ ജീവികള്‍ക്കും സ്വര്‍ഗ്ഗവും നരകവും ഒക്കെ ഉണ്ടാകുമോ ആവോ ? ഇല്ല എന്നാണ് പലരും പറഞ്ഞത് .

8 comments:
എന്തായാലും നരകം ഉറപ്പ് തന്നെ. ചൂട് വെള്ളവും തിളച്ച എണ്ണയുമെല്ലാം ഇപ്പൊഴേ പരിശീലിക്കുക
[മരിക്കാ ശിക്ഷ അനുബവിക്യ ജനിക്ക്യ പിന്നേം മരിക്യ , ചുരിക്കി പറഞ്ഞ കാലാകാലം ശിക്ഷ അനുഭവിക്കേണ്ടി വരും . ]
ഇത് ഏതു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നു പറയാമോ ?
അങ്ങിനെ ഒന്നും ഇല്ല പാര്ത്ഥന് , ഒരാള്‍ അങ്ങിനെ പറയുന്നത് കേട്ടു , അയാള്‍ ഏതു ജാതി ആണെന്ന് ചോദിക്കാന്‍ മറന്നു .
@ മനു:
എന്തെങ്കിലും പറയുന്നതു കേട്ട് അതെല്ലാം എല്ലാ ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്ന് വിളിച്ചു കൂവല്ലെ. ഇന്ന വിഭാഗത്തിൽ പെട്ടവർ ഇങ്ങനെ വിശ്വസിക്കുന്നു എന്നു പറയുന്നതാണ് അതിന്റെ ഒരു ഭംഗി.
@ പാര്ത്ഥന്
ദൈവത്തെ പങ്കു വയ്ക്കുന്നത് വിശ്വാസികള്‍ അല്ലെ പാര്‍ത്ഥാ . യുക്തി വാദിക്കു അതില്‍ താല്പര്യം ഇല്ല
@ മനു:
ദൈവവിശ്വാസത്തിൽ യുക്തി ഉപയോഗിക്കാൻ പാടില്ലെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കിൽ അത് എനിക്കന്യമാണ്.
ബ്രഹ്മാവാണ് സൃഷ്ടികർത്താവെന്നു പറയുന്നവരോട് ബ്രഹ്മാവിന്റെ അപ്പനാരെന്നു ചോദിക്കാനാണ് ഹൈന്ദവ തത്ത്വശാസ്ത്രം എന്നെ പഠിപ്പിച്ചിട്ടുള്ളത്. അത് യുക്തിവാദത്തിൽ ചേർക്കുകയൊന്നും വേണ്ട. അങ്ങനെയായാൽ ഞാനും യുക്തിവാദിയാകില്ലെ. ഈ പോസ്റ്റ് ഒന്നു വായിക്കൂ.
എനിക്കു തോന്നുന്നത്,ഒരുപാടു സ്വർഗ്ഗങ്ങളും.നരകങ്ങളുമുണ്ടാകുമെന്നാണ്.യഹോവാ സാക്ഷികളുടെ സ്വർഗ്ഗത്തിൽ ഒരുലക്ഷത്തി നാല്പത്തിനാലായിരം വേക്കൻസി യാണുല്ലത്.അതു ഫുൾ.പിന്നെ,ജ്ഞാനസ്നാനം ചെയ്ത് സുവിശേഷത്തിൽ വിശ്വസിച്ചവർ ഏതു സ്വർഗ്ഗത്തിലാണ് പോകേണ്ടത്.ഹജ്ജിനുപോയവരും,സക്കാത്തുകൊടുത്തവരും,അഞ്ചുനേരം നിസ്ക്കരിച്ചവരും പിന്നെങ്ങോട്ടു പോകും.ലോകത്തെ സൃഷ്ഠിച്ചവൻ അതിനും പരിഹാരം കണ്ടിട്ടുണ്ട്.അവിടെ കിടന്നു തല്ലുകൂടുകയും വിഡ്ഡിതം പറയുകയും ചെയ്യുമെന്ന് അറിഞ്ഞുകോണ്ട്,സപ്പറേറ്റ് ക്യാബിനുകൾ തയ്യാറാക്കിയിട്ടുണ്ട്.യുക്തിവാദികൾ അതുകൊണ്ട് ബേജാറുവേണ്ട.
NINTE ACHANTE KU......
Post a Comment