Friday, January 21, 2011

മനുഷ്യപുരോഗതിയും യുക്തിവാദികളും -- ലത്തിഫിന് മറുപടി

" കഴിഞ്ഞ പോസ്റ്റില്‍ ലിബറലിസം (സര്‍വതന്ത്രസ്വതന്ത്രചിനവിശദീകരിച്ചു " എന്ത് വിശദികരിച്ചു എന്നാണ് പറയുന്നത് . അതില്‍ ആടിനെ പട്ടി ആക്കുന്ന രീതിയില്‍ എന്തൊക്കെയോ ആപോസ്റ്റില്‍ എയുതി വച്ചു ഫ്രെഞ്ച് വിപ്ലവവും സ്വതന്ത്ര ചിന്ധയും കുഉട്ടി കുഴച്ചു എന്തൊക്കെയോ പറഞ്ഞു . മറുപടിയുമായി ആരെങ്കിലും ചോദ്യം ചോദിച്ചാല്‍ അതൊക്കെയും ഡിലിറ്റ് ചെയ്തു കളയും . ചോദ്യങ്ങള്‍ക്ക് നേരെ ഒരു ഭിരുവിനെ പോലെ പെരുമാറുകയും അല്പം കഴിഞ്ഞു ആരും കാണുനില്ല എന്ന് വന്നാല്‍ ഒരു ഒരു ഉപ സംഹരണവും നടത്തും . ആ ഉപ സംഹാരത്തില്‍ " ഞാന്‍ ഞാന്‍ മാത്രം " വിജയിച്ചേ എന്ന് പ്രക്യപിക്കും . ഇത്രയെ ഉള്ളോ ഒരു വിശ്വാസി ? ഒരു സംവാദത്തിനു എന്നവണ്ണം ലത്തിഫ് തയ്യാറായിട്ടില്ല . കൊച്ചു കുട്ടികളെ പോലെ മറുപടി പറയുന്നവരെ നോക്കി നിങ്ങളില്‍ നിന്നും ഇങ്ങനെ ഒരു മറുപടി അല്ല ഞാന്‍ പ്രതിക്ഷിച്ചത് എന്ന് കുറ്റപെടുതും .    

വിശദികരിച്ചു എന്നൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും ഇനി ആ വിഷയത്തെ പറ്റി ഒന്നും പറയാന്‍ ഇല്ല എന്ന് . ഒരു മാതിരി ടീച്ചര്‍  ക്ലാസ് എടുകുന്നത് പോലെ . ഇതൊക്കെ ആരെ ബോടിപ്പിക്കാന്‍ ആണ് ബായ് ? നിങ്ങളുടെ ദൈവത്തെ യുക്തി വാദികള്‍ എല്ലാവരും കൂടെ കൊന്നു കളയും എന്ന് പേടിച്ചിട്ടാണോ ? ആത്മ വിശ്വാസം തിരെ ഇല്ലാതെ ഞാന്‍ പറയുന്നത് വിശ്വസിച്ചില്ലെങ്കില്‍ നിഞ്ഞാല്‍ ആരും സ്വര്‍ഗത്തില്‍ കയറില്ല എന്ന് മുഹമ്മദ്‌ എപ്പോയും പറയുന്നത് കേട്ടു . അത് കേട്ട് പഠിച്ച നിങ്ങളില്‍ ഇത്രയേ ആത്മ വിശ്വാസം ഉണ്ടാകു എന്ന് അറിയാം .

ലത്തിഫിന്റെ   പോസ്റ്റിലേക്ക് വരാം ,  ഇതില്‍ പദാര്‍ത്ഥ വാദം എന്നത് എന്താണ് എന്ന് അല്പം പരിഹാസം കലര്‍ന്ന ഭാഷയില്‍ വിശദികരികുന്നു പിന്നെ അതില്‍ ഉണ്ട് എന്ന് പറയുന്ന ചില മോഷ വശങ്ങളെ പറ്റിയും പറയുന്നു . അല്ലാതെ പദാര്‍ത്ഥ വാദം തെറ്റാണു എന്ന് പറയത്തക്ക വണ്ണം ഒരു തെളിവും നല്കുനില്ല , എനിയിട്ടു നല്‍കാനും പോകുനില്ല . ദൈവം ഇല്ല എന്ന് പറയുന്നത് കേള്‍കുന്ന വിശ്വാസികള്‍ക്ക് ആത്മ വിശ്വാസം തകര്‍ന്നു പോകുമ്പോള്‍ എതിരാളികളെ പരിഹസിക്കുക എന്നാ പ്രക്രിയ കുറച്ചു ആശ്വാസം നല്‍കുന്നെങ്കില്‍ ആയികൊള്ളട്ടെ അല്ലെ ? പദാര്‍ത്ഥത്തില്‍ നിന്നും വിഭിന്നമായ എന്തെങ്കിലും ഒന്നിനെ ലത്തിഫിന് ഇത്രയും പറയുന്നതിന് മുന്‍പ് കാണിക്കാമായിരുന്നു . നസ്സ്, ബുദ്ധി, യുക്തി എന്നിവയ്കൊക്കെ വെക്തമായ വിശദികരണം ഉണ്ട് ലത്തിഫ് . അതൊന്നും യുക്തി വാദികള്‍ മാത്രം പറഞ്ഞതല്ല . ഇതില്‍ ആത്മാവ് എന്ന കാര്യം മാത്രമേ പേരിനെങ്കിലും പദാര്‍ത്ഥ നിര്‍മിതം അല്ലെന്നു പറയാന്‍ ആകു . ഈ പറയുന്ന ആത്മാവ് എന്തെന്ന് ഒന്ന് വിശദികരിച്ചു തരാമോ ലത്തിഫ് ? മരണ ശേഷം മനസ് എന്ന് പറയുന്ന സതനതിനു എന്ത് സംബവികുന്നു എന്ന ചോദ്യത്തില്‍ നിന്നും ആണ് ആത്മാവ് ഉണ്ടായത് എന്ന് കരുതാം . എന്ന് വച്ചാല്‍ ഭൌതിക ശരിരത്തിന് അപ്പുറം മാനസികമായ വികാര വിചാരങ്ങളെ ആത്മാവ് എന്ന് വിളിച്ചു . ( അല്ലെങ്കില്‍ ആത്മാവ് എന്തെന്ന് ലത്തിഫ് പറയു ). തലച്ചോര്‍ ഇല്ലെങ്കില്‍ ചിന്ടകളും ഇല്ല . അപ്പോള്‍ പിന്നെ മരണ ശേഷം ആ ആത്മാവും ഇല്ല . ചിന്ത എന്നത് മനുഷ്യന് ദൈവം തലച്ചോറിലേക്ക് ഇറക്കി കൊടുക്കുന്ന സാതനം ഒന്നും അല്ല . അത് മനുഷ്യന്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് മനസിലാകുന്ന കാര്യങ്ങള്‍ തലച്ചോറില്‍ രേഗപെടുതുന്നതും , അത്തരം രേഗപെടുതലുകളെ തുലനം ചെയ്യലും ഒക്കെ ആണ് . (തുലനം ചെയ്യാന്‍ തുലാസ് എവിടെ എനൊക്കെ ചോദിച്ചു ആള്‍ക്കാര്‍ വരും എന്ന് തോനുന്നു ). മനസിന്ടെ ( തലച്ചോറിന്റെ ) പ്രവര്‍ത്തനം ഒന്നും ഇക്കാലത്ത് ഒരു അത്ഭുതം അല്ല . അതുകൊണ്ട് തന്നെ മനസ് എന്ന കാര്യം പറഞ്ഞു ഒക്കെ മനുഷനെ ദൈവത്തിലേക്ക് അടുപിക്കാന്‍ ഇനി അതിക കാലം കഴിയില്ല . ഭാക്കി ഉള്ളത് ആത്മാവ് ആണ് . അത് എന്താണെന്ന് എന്ന് പറഞ്ഞു തരും എന്ന് കരുതുന്നു .

ഇനി പറഞ്ഞു വരുന്നത് പദാര്‍ത്ഥ വാദം കൊണ്ട് സമുഹത്തിന് ഉണ്ടാകാന്‍ പോകുന്ന ദോശ വശങ്ങളെ പറ്റി ആണ് . എന്താണ് ദോശ വശം , ചൈനയില്‍ പ്രത്യേകിച്ച് മതം ഒന്നും ഇല്ല എന്നാണു ഞാന്‍ കരുതുന്നത് . എന്ന് വച്ചു അവിടെ ഉള്ള എല്ലാവരും മൃഗങ്ങളെ പോലെ ആണോ പെരുമാരുനത് ? പോട്ടെ നമ്മുടെ ഇടയില്‍ തന്നെ ഉള്ള യുക്തി വാദികള്‍ മൃഗങ്ങളെ പോലെ ആണോ പെരുമാറുന്നത് ? ദൈവ വിശ്വാസം ഉള്ള ആള്‍ക്കാര്‍ ആരും കുറ്റം ചെയ്യുനില്ലേ ? ഇപ്പോള്‍ കാണാവുന്ന അമേരിക്കന്‍ അതിനിവേശം തന്നെ അവര്‍ ദൈവികത നല്‍കി നിതികരികുന്നു . അപ്പോള്‍ പിന്നെ പദാര്‍ത്ഥ വാടികല്‍കില്ലാത്ത എന്ത് ദാര്മികത ആണ് വിശ്വാസികള്‍ കാനികുന്നത് ? ദൈവത്തിന്ടെ പേരില്‍ കല്ലെറിഞ്ഞു കൊല്ലുകയും മുക്കും മുലയും വെട്ടികളയുന്നതും ആണോ വിശ്വാസികള്‍ അതികമായി കാണിക്കുന്ന സാമുഹിക ദാര്മികത . അല്ലെങ്കില്‍ മുസ്ലിം അല്ലാത്തവരെ മുയുവന്‍ ആയി കൊന്നുകലയാനും , അല്ലെങ്കില്‍ സമുഹത്തെ തന്നെ കൊന്നും കൊലവിളിച്ചും പെടിപിച്ചു നിര്‍ത്തി മുസ്ലിം ആക്കി ആക്കാനും പോകുന്നതാണോ ?

കുടുതല്‍ അടുത്ത പോസ്റ്റില്‍ പറയാം .  ഇതും ലത്തിഫ് ഡിലിറ്റ് ചെയ്യും എന്ന് അറിയുന്നത് കൊണ്ട് . ഞാന്‍ എന്റെ സ്വന്തം ( നോട്ട് ദി പോയിന്റ്‌ എന്റെ സ്വന്തം ) ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുനത് ആണ് .


1 comment:

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യം said...

ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo