Friday, January 21, 2011

വിശ്വാസികള്‍ ആരെ ആണ് പേടികുന്നത് ?


വിശ്വാസികള്‍  ആരെ ആണ് പേടികുന്നത് ? ദൈവത്തെയോ അതോ ദൈവം ഇല്ല എന്ന് പറയുന്ന യുക്തി വാദികളെയോ ? ആരെയും പേടികുന്നില്ലെങ്കില്‍ വിശ്വാസികള്‍ അവരുടെ മത പ്രചാരനര്‍ത്ഥം ഉണ്ടാകുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ക്ക്‌ യുക്തി വാദികള്‍ മറുപടി നല്‍കുമ്പോള്‍ ഒളിച്ചോടുന്നത് എന്തിനു ? ഞാന്‍ ലത്തിഫിന്റെ ബ്ലോഗില്‍ ഇട്ട മുന് പോസ്റ്റുകള്‍ ലത്തിഫ് ഡിലിറ്റ് ചെയ്തു കളഞ്ഞു . അതില്‍ ആദ്യത്തെ പോസ്റ്റ്‌ ഞാന്‍ വേറെ എവിടെയും സേവ് ചെയ്യാത്തതിനാല്‍ നഷ്ട പെട്ടു പോയി , ഭാകി ഉള്ള രണ്ടു പോസ്റ്റുകള്‍ ഞാന്‍ ഇവിടെ നല്‍കട്ടെ . 

മുനാമത്തെ പോസ്റ്റ്‌ :

ലത്തിഫ് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് അല്ല ഞാന്‍ പ്രതികരിക്കുനത് എന്ന് പറഞ്ഞു എന്റെ പോസ്റ്റ്‌ ഡിലിറ്റ്  ചെയ്തു . ലത്തിഫ് പോസ്റ്റില്‍ പറയാത്ത എന്ത് കാര്യത്തെ കുറിച്ച് ആണ് ഞാന്‍ അഭിപ്രായം പറഞ്ഞത് . ലതിഫിണ്ടേ ഈ വാക്കുകള്‍ കാണു " അതില്‍ പെട്ടതാണ് പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ ഒരു ആസൂത്രണവും ഇല്ല എന്ന വാദം. ആസൂത്രണം കേവലം മനുഷ്യന്റെ തോന്നലാണത്രേ. " ആസുത്രം ഇല്ല എന്ന് പറയുന്നത് തികഞ്ഞ അസംബന്ധം ആണ് എന്ന് ലത്തിഫ് പറഞ്ഞതിനെ പറ്റി ആയിരുന്നു ഞാന്‍ പറഞ്ഞത് . അത് പോസ്റ്റിനു പുറത്തു ഉള്ള  കാര്യം  ആണെന്ന്  ബ്ലോഗര്‍ക്ക്  തോനുനെങ്കില്‍  അത് എന്താണ് എയുതിയത് എന്ന് ബ്ലോഗര്‍ക്ക് തന്നെ മനസിലാകാത്തത് കൊണ്ടല്ലേ ?

ലത്തിഫ് പ്രതികരിക്കെണ്ടിയിരുന്ന വിഷയം എന്ന് ലത്തിഫ് പറഞ്ഞ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് തോനിയത് കൊണ്ട് ആണ് പ്രതികരിക്കാതിരുന്നത് . ഫ്രെഞ്ച് വിപ്ലവത്തെ ലിബറല്‍ ചിന്ദ എന്നാ വാക്കില്‍ കെട്ടി എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെ യുക്തി വാദികളെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ ലത്തിഫ് അതില്‍ ഒന്നും പറഞ്ഞിലല്ലോ ?
ദൈവ വിശ്വാസം കൈവിട്ടത് കൊണ്ടാണ് കലാപവും കൊലപാതകവും ഉണ്ടായത് എന്നാ ഒരു ദ്വാനി പോസ്റ്റ്‌ നല്‍കുന്നുണ്ട് . അപ്പോള്‍ ദൈവ വിശ്വാസം മുറുകെ പിടിച്ചാല്‍ ഫ്രാന്‍സില്‍ അന്ന് നിലനിന്നിരുന്ന അതെ അവസ്ഥ തുടരേണ്ടി വരുമായിരുന്നു അല്ലെ ലത്തിഫ് ? ഇതാണ് നല്ലത് ? ദൈവ വിശ്വാസം നല്ല യുണ്ടായിരുനിട്ടും പ്രവാചകന്‍ യുദ്ധം ചെയ്തില്ലേ ? യുദ്ധം സാമുഹിക രിതി ആയിരുന്ന കാലഗട്ടത്തില്‍ അത് അനിവാര്യം ആയിരുന്നു എന്ന് ഒരു പോസ്റ്റില്‍ ഒരു വിശ്വാസി പറഞ്ഞത് ഞാന്‍ ഓര്‍കുന്നു ( ലതിഫും ഒര്കുനുടാവും ) . ഈ പറഞ്ഞ കാര്യം ദൈവ വിശ്വാസം കൈവേടിഞ്ഞവര്‍ക്ക് ഭാതകമല്ലേ ?

അല്ലെങ്കില്‍ ഇന്ന് ഉള്ള  യുക്തി വാദികള്‍ ഒക്കെയും അന്ന് ഫ്രാന്‍സില്‍ യുണ്ടയിരുന്നവരെ പോലെ ആണോ പെരുമാറുന്നത് ? ഞാന്‍ അടക്കം ഉള്ള ആള്‍ക്കാര്‍ യുതി വാദികള്‍ ആയതു ഈ പറയുന്ന കാര്യങ്ങള്‍ കൊണ്ട് ആണോ ?

ലോകത്തെ ഭുരിപക്ഷം ആള്‍ക്കാര്‍ക്കും ഖുറാന്‍ പരുന്നത് എന്ത് എന്ന് അറിയില്ല . അവര്‍ ഒക്കെയും ജീവിക്കുനത് , അവര്‍ക്ക് ചുറ്റും ഉള്ള സമുഹം ആവശ്യപെടുന്ന ദാര്‍മികത അനുസരിച്ച് ആണ് .  നാലുവരെ കെട്ടാം എന്ന് ആണെങ്കിലും കേരളത്തിലെ മുസ്ലിങ്ങള്‍ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മടികുന്നത് ( ഖുറാന്‍ സമ്മതിച്ചിട്ടും ) സമുഹം സമ്മതികാത്തത് കൊണ്ടാണ് . ദാര്‍മികത അയാള്‍ക്ക്‌ ചുറ്റും ഉള്ള സമുഹം വെക്തി അറിയാതെ തന്നെ അയാളില്‍ ചെലുത്തുന്ന സാദിനം ആണ് . ഒരു പ്രസഗതിലോ ബ്ലോഗിലോ പറയാം എന്നല്ലാതെ  ഓരോ പ്രവര്‍ത്തി ചെയ്യുമ്പോളും മത ഗ്രന്ദങ്ങള്‍ പറയുന്ന ദാര്‍മികത ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഉണ്ടോ എന്ന് ആരും നോക്കാറില്ല മാത്രമല്ലെ ഭുരിപക്ഷം ആള്‍ക്കാരും മത ഗ്രന്ഥം പറയുന്ന ദാര്‍മികത എന്തെന്ന് അറിഞ്ഞിട്ടു പോലും ഉണ്ടാകില്ല . അതിനാല്‍ തന്നെ മതം ദര്മികത   എന്തെന്ന് നിര്‍വചിച്ചാലും ഇല്ലെങ്കിലും മനുഷ്യന്‍ അവനു ചുറ്റും ഉള്ള ദാര്മികതയ്ക്ക് അനുസരിച്ച് സുഖമായി ജീവിക്കും .

രണ്ടാമത്തെ പോസ്റ്റ്‌ : 

കമന്റ് ഡിലിറ്റ് ചെയ്തു എന്ന് അറിഞ്ഞതില്‍ സന്തോഷം . അതുകൊണ്ട് തന്നെ ഞാന്‍ എപ്പോള്‍ ഇടുന്ന ഈ കമണ്ടും ബ്ലോഗില്‍ വരുമോ എന്ന് എനിക്ക് അറിയില്ല . താഗല്‍ ആദ്യ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു  മാത്രം ആണ്  ഞാന്‍ മറുപടി  പറഞ്ഞിട്ടുള്ളത് . ഇവിടെ നിങ്ങള്‍ പറയുന്നത് പോലെ അഭിപ്രായ പ്രകടനം നടത്തേണം എന്ന് ഞാന്‍ അറിഞ്ഞിരുനില്ല  ( ശ്രിനി വാസന്‍ നാടകം സംവിദാനം ചെയ്തത് പോലെ ) . താഗല്‍ ആദ്യം നല്‍കിയ  മറുപടിയില്‍  തന്നെ ഞാന്‍ എയുതുന്ന രേപ്ലയ്കള്‍ നിങ്ങള്ക്ക് രസികുനില്ല എന്ന് എനിക്ക് തോനിയിരുന്നു ( തോനാല്‍ മാത്രം ആകാം ). എന്തായാലും ഞാന്‍ അവസാനം എയുതിയ പോസ്റ്റില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു . നിങ്ങള്‍ അതിനു മറുപടി നല്‍കിയില്ല . നല്കാതത്തിനു കാരണം ഞാന്‍ മനസിലാക്കാം . ചര്‍ച്ചയുടെ  പോക്ക്  ആവിദത്തില്‍  ആയാല്‍ അത് നിങ്ങളുടെ വാദങ്ങളെ  താനെ  പ്രേതികുലമായി  ഭാതിക്കും  അല്ലെ 
ഈ  പോസ്റ്റും  ഡിലിറ്റ്    ചെയ്യും  എന്നാ  വിശ്വാസത്തോടെ 

No comments: